I don't just walk out for my team, I walk out for my country : Rohit Sharma <br />ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ ടീമില്‍ തര്‍ക്കമുണ്ടെന്ന വിവാദങ്ങള്‍ക്കിടെ ട്വിറ്റര്‍ പോസ്റ്റുമായി രോഹിത് ശര്‍മ. ടീമിനുവേണ്ടി മൈതാനത്തേക്ക് കളിക്കാനിറങ്ങുന്ന ചിത്രം പങ്കുവെച്ച രോഹിത് രണ്ട് വാചകങ്ങളും കുറിച്ചിട്ടു. ഞാന്‍ കളിക്കാനിറങ്ങിയത് ടീമിനുവേണ്ടി മാത്രമല്ല, രാജ്യത്തിനുവേണ്ടിയാണ് എന്നാണ് രോഹിത് ട്വിറ്ററില്‍ കുറിച്ചത്.